ചരിത്രമായ വ്യക്തി സംഗമങ്ങൾ. ശരിയായത് തിരഞ്ഞെടുക്കുക ?
- ശ്രീനാരായണ ഗുരു - ചട്ടമ്പി സ്വാമികൾ - 1882
- ശ്രീനാരായണ ഗുരു - ഡോ . പൽപ്പു - 1895
- ശ്രീനാരായണ ഗുരു - അയ്യങ്കാളി - 1911
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci, ii ശരി
Di തെറ്റ്, iii ശരി
ചരിത്രമായ വ്യക്തി സംഗമങ്ങൾ. ശരിയായത് തിരഞ്ഞെടുക്കുക ?
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci, ii ശരി
Di തെറ്റ്, iii ശരി
Related Questions:
താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
i) സി. കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ