Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

i) സി. കൃഷ്ണൻ നായർ

ii) കുമാരനാശാൻ

iii) രാഘവ പൊതുവാൾ

iv) മന്നത്ത് പത്മനാഭൻ

Aഒന്നും മൂന്നും നാലും

Bരണ്ടും നാലും

Cഒന്നും മൂന്നും

Dഎല്ലാവരും

Answer:

C. ഒന്നും മൂന്നും

Read Explanation:

സി.കൃഷ്ണൻ നായർ, ശങ്കരൻ എഴുത്തച്ഛൻ, ടൈറ്റസ്, രാഘവപ്പൊതുവാൾ എന്നിവരാണ് ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ.


Related Questions:

കുമാരഗുരുവിൻറെ ജന്മസ്ഥലം?
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?
Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?
ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ജ്ഞാനകുമ്മി ആരുടെ കൃതിയാണ്?