Challenger App

No.1 PSC Learning App

1M+ Downloads
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ പ്രഥമ വനിതആര് ?

Aസുകുമാരി

Bഅടൂർ ഭവാനി

Cആറന്മുള പൊന്നമ്മ

Dശാരദ

Answer:

C. ആറന്മുള പൊന്നമ്മ


Related Questions:

പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ പുസ്തകം?
മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രം ഏതാണ് ?
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ?
ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?