App Logo

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാൻ-3 ലെ വിക്രം ലാൻഡറിൻറെ വേഗത കുറയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aഡീ-ത്രസ്റ്റിംഗ്

Bഡീ-ബൂസ്റ്റ്

Cഡി-ജനറേറ്റിങ്

Dസ്റ്റെബിലൈസിംഗ്

Answer:

B. ഡീ-ബൂസ്റ്റ്

Read Explanation:

  • ചാന്ദ്രയാൻ-3 ൻറെ ദൗത്യ കാലാവധി - 14 ദിവസം

Related Questions:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ "ആക്‌സിയം മിഷൻ-4" ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ?
ഇന്ത്യയുടെ "ക്രയോമാൻ" എന്നറിയപ്പെടുന്ന വ്യക്തി ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?