2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
Aജിസാറ്റ് - 20
Bഇൻസാറ്റ് 3 ഡി എസ്
Cകാർട്ടോസാറ്റ് 2
Dഇ ഓ എസ് 02
Answer:
B. ഇൻസാറ്റ് 3 ഡി എസ്
Read Explanation:
• ഉപഗ്രഹ വിക്ഷേപണ വാഹനം - ജി എസ് എൽ വി എഫ് 14 (GSLV - F 14)
• ജി എസ് എൽ വി - ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
• ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനം ആണ് ജി എസ് എൽ വി
• ജി എസ് എൽ വി റോക്കറ്റിൻറെ 16-ാം ദൗത്യമാണ് ഫെബ്രുവരിയിൽ നടന്നത്
• വിക്ഷേപണം നടന്ന സ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻഡർ, ശ്രീഹരിക്കോട്ട