Challenger App

No.1 PSC Learning App

1M+ Downloads
ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?

Aഗേജ്

Bവോൾട്ടേജ്

Cആമ്പിയറേജ്

Dഇതൊന്നുമല്ല

Answer:

A. ഗേജ്

Read Explanation:

  • ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം
  • ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു  
  • ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ്  

Related Questions:

കറന്‍റ് അളക്കുന്ന ഉപകരണമേത് ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്
സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്നു. ഇത്തരം ബൾബുകളെ വിളിക്കുന്നത് ?
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?