സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്നു. ഇത്തരം ബൾബുകളെ വിളിക്കുന്നത് ?Aഫ്ലൂറസെന്റ് ലാമ്പുകൾBഇൻകാൻഡസെന്റ് ബൾബുകൾCLEDDഇതൊന്നുമല്ലAnswer: B. ഇൻകാൻഡസെന്റ് ബൾബുകൾ Read Explanation: ഇൻകാൻഡസെന്റ് ലാമ്പ് - സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്ന ബൾബുകൾ ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത് - ഫിലമെന്റ് ലാമ്പ് ഫിലമെന്റ് ലാമ്പ് (ഇലക്ട്രിക് ബൾബ് )കണ്ടുപിടിച്ചത് - തോമസ് ആൽവ എഡിസൺ കണ്ടുപിടിച്ച വർഷം - 1879 ഫിലമെന്റ് ലാമ്പിലെ ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത് - ടങ്സ്റ്റൺ ടങ്സ്റ്റണിന്റെ ദ്രവണാങ്കം - 3410 °Cഫിലമെന്റ് ലാമ്പിൽ നിറക്കാനുപയോഗിക്കുന്ന വാതകങ്ങൾ - ആർഗൺ ,നൈട്രജൻ ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ് - 1000 മണിക്കൂർ ടങ്സ്റ്റന്റെ സവിശേഷതകൾഉയർന്ന റസിസ്റ്റിവിറ്റിഉയർന്ന ദ്രവണാങ്കംനേർത്ത കമ്പികളാക്കാൻ കഴിയുന്നുചുട്ടുപഴുത്ത് ധവളപ്രകാശം പുറത്ത് വിടാനുള്ള കഴിവ് Read more in App