Challenger App

No.1 PSC Learning App

1M+ Downloads
ചാലനം വഴി താപം നന്നായി കടത്തി വിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു .

Aസുചാലകങ്ങൾ

Bകുചാലകങ്ങൾ

Cഅർദ്ധചാലകങ്ങൾ

Dഅഭികാരകങ്ങൾ

Answer:

B. കുചാലകങ്ങൾ

Read Explanation:

ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്നറിയപ്പെടുന്നു. എന്നാൽ ചാലനം വഴി താപം നന്നായി കടത്തി വിടാത്ത വസ്തുക്കളെ കുചാലകങ്ങൾ എന്നുമറിയപ്പെടുന്നു.


Related Questions:

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ ---- .
  • താപം നഷ്ടപ്പെടുമ്പോൾ ഖര വസ്തുക്കൾ ---- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ :
ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ് ?
വളരെ താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം :