Challenger App

No.1 PSC Learning App

1M+ Downloads

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ ---- .
  • താപം നഷ്ടപ്പെടുമ്പോൾ ഖര വസ്തുക്കൾ ---- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

Aവികസിക്കുന്നു, വികസിക്കുന്നു

Bവികസിക്കുന്നു, സങ്കോചിക്കുന്നു

Cസങ്കോചിക്കുന്നു, സങ്കോചിക്കുന്നു

Dസങ്കോചിക്കുന്നു, വികസിക്കുന്നു

Answer:

B. വികസിക്കുന്നു, സങ്കോചിക്കുന്നു

Read Explanation:

Note :

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.
  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ  വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.
  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.

Related Questions:

ടങ്സ്റ്റണിൻ്റെ ദ്രവണാങ്കം എത്ര ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
മുറുകിയിരിക്കുന്ന ഫൗണ്ടൻ പേനയുടെ അടപ്പ് അഴിക്കുവാനായി, അത് ചൂടാക്കുന്നു. കാരണം ,
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?
സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ :