App Logo

No.1 PSC Learning App

1M+ Downloads
ചാർജില്ലാത്ത ഒരു വസ്തുവിന് ഇലക്ട്രോൺ കൈമാറ്റം മൂലം പോസിറ്റീവ് ചാർജ് ലഭിച്ചാൽ അതിൻ്റെ മാസിനു എന്ത് സംഭവിക്കും ?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കില്ല

Dനിർണയിക്കാൻ സാധിക്കില്ല

Answer:

B. കുറയുന്നു

Read Explanation:

ചാർജില്ലാത്ത ഒരു വസ്തുവിന് ഇലക്ട്രോൺ കൈമാറ്റം മൂലം പോസിറ്റീവ് ചാർജ് ലഭിച്ചാൽ അതിൻ്റെ മാസ്  കുറയുന്നു 



Related Questions:

ഒരു ഗ്ലാസ് റോഡിനെ പട്ടുതുണിയുമായി ഉരസിയപ്പോൾ ഗ്ലാസ് റോഡിനു +19.2 x 10-19 C ചാർജ് ലഭിച്ചു . ഗ്ലാസ് റോഡിനു നഷ്ടമായ ഇലക്ട്രോണുകൾ എത്ര ?
മറ്റൊരു വസ്തുവിലെ ചാർജിൻ്റെ സാന്നിധ്യം മൂലം ഒരു വസ്തുവിലെ ചാർജുകൾക്ക് ഉണ്ടാകുന്ന പുനഃക്രമീകരണത്തെ _________________എന്നു വിളിക്കുന്നു.
സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
രണ്ട് ചാർജുകൾ നിശ്ചിത അകലത്തിൽ വച്ചിരിക്കുന്നു .അവ തമ്മിലുള്ള അകലം ഇരട്ടി ആയാൽ ,ചാർജുകൾക്കിടയിൽ അനുഭവ പെടുന്ന ബലം ഏത്ര ?
In India, distribution of electricity for domestic purpose is done in the form of