App Logo

No.1 PSC Learning App

1M+ Downloads
ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് ....................... എന്ന് വിളിക്കുന്നത്.

Aസൗരക്കാറ്റുകൾ

Bഗ്രഹക്കാറ്റുകൾ

Cഉൽക്കാവർഷം

Dകാന്തിക കൊടുങ്കാറ്റുകൾ

Answer:

A. സൗരക്കാറ്റുകൾ

Read Explanation:

സൗരക്കാറ്റുകൾ

  • ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് സൗരക്കാറ്റുകൾ എന്ന് വിളിക്കുന്നത്. 

  • സൗരക്കാറ്റുകൾ ഉണ്ടാകുന്നത് 11 വർഷത്തിലൊരിക്കലാണ്

  • സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലമാണ്.


Related Questions:

ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
ഹരിതഗൃഹ വാതക പ്രഭാവം കാരണം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഗ്രഹം
നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങൾ :
മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലൂടെയാണ് :
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?