App Logo

No.1 PSC Learning App

1M+ Downloads
ചാർമിനാർ എവിടെ സ്ഥിതി ചെയ്യുന്നു ?

Aദൗലത്താബാദ്

Bമുംബൈ

Cഹൈദരാബാദ്

Dന്യൂ ഡൽഹി

Answer:

C. ഹൈദരാബാദ്

Read Explanation:

ഹൈദരാബാദിൽ നിന്ന്‌ പ്ലേഗ്‌ നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്.


Related Questions:

വിശ്വേശരയ്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Which Hindu god is the Konark Sun Temple dedicated to?
പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
Who constructed the Martand Sun Temple?
When was the Ellora Caves complex designated a UNESCO World Heritage site?