Challenger App

No.1 PSC Learning App

1M+ Downloads
ചിക്കുൻ ഗുനിയക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം ഏത് ?

Aഇന്ത്യ

Bഫ്രാൻസ്

Cയു എസ് എ

Dബ്രിട്ടൻ

Answer:

C. യു എസ് എ

Read Explanation:

• വാക്സിൻ നിർമ്മാതാക്കൾ - വാൽനേവ (ഫ്രാൻസ്) • ചിക്കൻഗുനിക്ക് എതിരെയുള്ള ആദ്യ പ്രതിരോധ വാക്സിൻ - ഇക്സ്ചിക്


Related Questions:

എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര് ?
What is the theme of the National Consumer Rights Day 2021?
Which company recently unveiled 'Astro Robot'?
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആസ്ഥാനം എവിടെ?
ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?