App Logo

No.1 PSC Learning App

1M+ Downloads
'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Aസ്കിന്നർ

Bആൽബർട്ട് ബന്ദൂര

Cവൈഗോട്സ്കി

Dഎറിക്സൺ

Answer:

C. വൈഗോട്സ്കി

Read Explanation:

  • 'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - വൈഗോട്സ്കി
  • ഭാഷയുടെ പ്രാഥമികധർമ്മം - ഭാഷണം മുഖേനയുള്ള ആശയ വിനിമയം. 
  • ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണെന്നാണ് വൈഗോട്സ്കിയുടെ ഭാഷാവികസന കണ്ടെത്തൽ.

Related Questions:

ശൈശവകാല സാമൂഹിക വികസനത്തിൻറെ പ്രത്യേകതകൾ താഴെപ്പറഞ്ഞവയിൽ ഏതാണ് ?
കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
പിയാഷെയുടെ വികാസഘട്ടങ്ങൾ അല്ലാത്തത് ഏത് ?
ശിശു വികാസത്തിൽ മനോസാമൂഹിക വികാസഘട്ടം നിർദേശിച്ചതാര് ?
................ .............. ആണ് സൂക്ഷ്മതലത്തിൽ സാമൂഹികവികാസത്തിന്റെ അടിസ്ഥാനഘടകം എന്ന് ബന്ദൂര അഭിപ്രായപ്പെടുന്നു.