App Logo

No.1 PSC Learning App

1M+ Downloads
ശൈശവകാല സാമൂഹിക വികസനത്തിൻറെ പ്രത്യേകതകൾ താഴെപ്പറഞ്ഞവയിൽ ഏതാണ് ?

Aഅനുകരണം

Bമത്സരം

Cസഹകരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• കുട്ടികൾ കാണിക്കുന്ന നിസ്സഹകരണവും എതിർപ്പും ശൈശവ സാമൂഹ്യ വികസനത്തിന്റെ ഒരു പ്രത്യേകതയാണ്.


Related Questions:

എറിക്സ്ൻണിന്റെ അഭിപ്രായത്തിൽ ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ നേരിടുന്ന പ്രതിസന്ധി ഘട്ടം ഏത്?
എറിക്സൻറെ അഭിപ്രായത്തിൽ അപ്പർ പ്രൈമറി തലത്തിലെ കുട്ടികളുടെ മനോസാമൂഹിക വികാസം ഏതാണ്?
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് ?
കുട്ടികളിലെ നൈതിക വികാസം സംബന്ധിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
Which is the second stage of psychosocial development according to Erik Erikson ?