Challenger App

No.1 PSC Learning App

1M+ Downloads
ചിലന്തിയുടെ ശ്വസനാവയവം?

Aബുക്ക് ലങ്സ്

Bശകുലങ്ങൾ

Cത്വക്ക്

Dനളികാജാലം

Answer:

A. ബുക്ക് ലങ്സ്

Read Explanation:

ചിലന്തിയുടെ ശ്വസനാവയവം-ബുക്ക് ലങ്സ്


Related Questions:

മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.
പോഷണത്തിന്റെ ആദ്യഘട്ടമാണ് ---
മണ്ണിരയുടെ ശ്വാസനാവയവം
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----
പല്ലിന്റെ ഉപരിതലപാളിയാണ് ----