App Logo

No.1 PSC Learning App

1M+ Downloads
മണ്ണിരയുടെ ശ്വാസനാവയവം

Aത്വക്ക്

Bട്രക്കിയ

Cബാഹ്യ ചെവി

Dകണ്ണുകള്‍

Answer:

A. ത്വക്ക്

Read Explanation:

മണ്ണിരയുടെ ശ്വസനാവയവം :ത്വക്ക്


Related Questions:

-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----
ചിലന്തിയുടെ ശ്വസനാവയവം?
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.