App Logo

No.1 PSC Learning App

1M+ Downloads
ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റിനെ എന്ത് വിളിക്കുന്നു ?

Aകമ്മി ബജറ്റ്

Bമിച്ച ബജറ്റ്

Cസന്തുലിത ബജറ്റ്

Dഇതൊന്നുമല്ല

Answer:

A. കമ്മി ബജറ്റ്

Read Explanation:

വരുമാനവും ചിലവും തുല്യമായ ബജറ്റ് - സന്തുലിത ബജറ്റ്

വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റ് - മിച്ച ബജറ്റ്

ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റ് - കമ്മി ബജറ്റ്


Related Questions:

കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?
സാമ്പത്തിക വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആചരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ സാമ്പത്തിക വർഷം ഏത് ?

ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

1.പ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്

2. ജനസംഖ്യാ വര്‍ധനവ്

3. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

4. വികസന പ്രവര്‍ത്തനങ്ങള്‍    

പൊതു വരുമാനം ആവിശ്യത്തിന് തികയാതെ വരുമ്പോൾ സർക്കാർ അവലംബിക്കുന്ന മാർഗം ?