Challenger App

No.1 PSC Learning App

1M+ Downloads
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?

Aമിച്ച ബജറ്റ്

Bകമ്മി ബജറ്റ്

Cസമതുലിതമായ ബജറ്റ്

Dപ്രൊമോഷൻ ബജറ്റ്

Answer:

B. കമ്മി ബജറ്റ്

Read Explanation:

  • ഫ്രഞ്ച് പദമായ 'Bougette' ഇൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിച്ചത്.

  • ഈ പദത്തിന്റെ അർഥം 'തുകൽ ബാഗ്' എന്നാണ് .

  • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചിലവും വിശദമാക്കുന്ന ധനകാര്യ രേഖയാണ് ബജറ്റ്.

  • ബജറ്റ് 3 തരം ഉണ്ട് .

    • സന്തുലിത ബജറ്റ് : വരവും ചിലവും തുല്യ വരുന്ന ബജറ്റ് ആണിത്

    • മിച്ച ബജറ്റ് : വരുമാനം ചിലവിനെക്കാൾ കൂടുതലുള്ള ബജറ്റ് ആണിത്.

    • കമ്മി ബജറ്റ് : വരവിനെക്കാൾ ചിലവ് കൂടുമ്പോഴുള്ള ബജറ്റ് ആണിത്.


Related Questions:

The expenditures which do not create assets for the government is called :
ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
2025-26 ലെ കേന്ദ്ര സർക്കാർ ബജറ്റിൽ കേന്ദ്ര സർക്കാർ "മഖാന ബോർഡ്" രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്താണ് ?
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?
What is the biggest items of Government expenditure in 2022-23 budget?