App Logo

No.1 PSC Learning App

1M+ Downloads
ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്നു ഈ പ്രതിഭാസമാണ് ?

Aഉത്പതനം

Bചാലനം

Cസംവഹനം

Dവികിരണം

Answer:

A. ഉത്പതനം

Read Explanation:

  • വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം
  • Eg: നാഫ്തലീൻ ,കർപ്പൂരം ,ഡ്രൈ ഐസ് 

Related Questions:

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക .

  1. ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ഹെൻറി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് .
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം .
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ് .
ഒരു ആറ്റോമിക് ഓർബിറ്റലിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം രണ്ടായി നിജപ്പെടുത്തിയിരിക്കുന്ന നിയമം :
എഥനോളും, N-ഹെപ്പം ചേർന്ന ലായനി എന്തിന്റെ ഉദാഹരണമാണ്?
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?