App Logo

No.1 PSC Learning App

1M+ Downloads
ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർ ക്ലിപ്പ് എന്നിവ പൊങ്ങിനിൽക്കുന്നതിനും കാരണം എന്ത് ?

Aഅഡ്ഹിഷൻ ബലം

Bകൊഹിഷൻ ബലം

Cപ്രതലബലം

Dപ്ലവന തത്വം

Answer:

C. പ്രതലബലം

Read Explanation:

  • ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്.
  • ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കുന്നതുമൂലം ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നു. ഇതാണ് പ്രതലബലത്തിന് കാരണം 
  • സോപ്പ് കഷണം ജലത്തിൽ സ്പർശിച്ചാൽ പ്രതലബലം കുറയുന്നു. 

Related Questions:

ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി :
Speed of light is maximum in _____.?
Speed of sound is maximum in which among the following ?
Echoes are heard when we shout in an empty hall. But when the hall is full of people no echoes are heard why?
തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.