ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവിക മുഖചേഷ്ടകൾ വന്നുപോകുന്ന ഭാഷണ വൈകല്യത്തിന്റെ പേരെന്ത്Aകൊഞ്ഞBഅസ്പഷ്ടതCസ്റ്റട്ടറിങ്Dസ്റ്റാമറിങ്Answer: D. സ്റ്റാമറിങ് Read Explanation: ഭാഷാവൈകല്യങ്ങൾ അക്ഷരങ്ങളുടെയും പദങ്ങളുടെയും ഉച്ചാര ണത്തിൽ വരുന്ന മാറ്റം, ശൈശവ കാലത്തെ ഭാഷണരീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം കൊഞ്ഞ (lisping) ഒന്നിലധികം പദങ്ങൾ അസാധാരണമായി ഒട്ടി ച്ചേരുന്നതു മൂലമുണ്ടാകുന്ന ഭാഷണ വൈകല്യ മാണ് അസ്പഷ്ടത (slurring) ഒരു പദം ഉച്ചരിക്കുന്നതിനുമുമ്പ് കുട്ടി ചില അക്ഷരങ്ങൾ ആവർത്തിക്കുന്നതാണ് വിക്ക്(stuttering) ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവികമായ മുഖചേഷ്ടകൾ വന്നുപോകുന്നതാണ് സ്റ്റാമറിംഗ്(stammering) Read more in App