Challenger App

No.1 PSC Learning App

1M+ Downloads
ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസംഗീതാഭിരുചി ശോധകം

Bസാമാന്യാഭിരുചി ശോധകം

Cസവിശേഷാഭിരുചി ശോധകം

Dകായികക്ഷമതാഭിരുചി ശോധകം

Answer:

D. കായികക്ഷമതാഭിരുചി ശോധകം

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

  • വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ് 
  • വിരലും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം ശാരീരിക സ്ഥൈര്യം എന്നിവ ഉൾപ്പെടുന്നു.
    • മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് 
    • ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്

Related Questions:

ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?

മന്ദപഠിതാക്കളുടെ പ്രത്യേകതകൾ അല്ലാത്തത് :

  1. IQ 120 നു മുകളിൽ
  2. സാമാന്യവൽക്കരിക്കാൻ ഉള്ള കഴിവില്ലായ്മ
  3. മനോവിഷമം അനുഭവിക്കുന്നു
  4. മന്ദഗതിയിലുള്ള ഭാഷ വികസനം

    Which of the following statements is not correct regarding creativity

    1. Creativity is the product of divergent thinking
    2. Creativity is the production of something new
    3. Creativity is not universal
    4. creativity requires freedom of thought
      പരീക്ഷയിൽ നല്ല വിജയം നേടിയ ഒരു കുട്ടിയും ഉയർന്ന നേട്ടം കൈവരിച്ച ഒരു അധ്യാപകനും ഒരുപോലെ പറയുന്നു, കഠിനാധ്വാനവും ഭാഗ്യവുമാണ് എല്ലാത്തിനും കാരണം . ഇതിനെ താങ്കൾ ഏത് സിദ്ധാന്തവുമായി ബന്ധപ്പെടുത്തും?
      'പ്രബലനം' ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?