ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?
- 5 വർഷം കാലാവധി.
- 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല.
- പുനർ നിയമത്തിന് അർഹനാണ്.
A2 മാത്രം ശരി
Bഎല്ലാം ശരി
C1, 2 ശരി
D1, 3 ശരി
ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?
A2 മാത്രം ശരി
Bഎല്ലാം ശരി
C1, 2 ശരി
D1, 3 ശരി
Related Questions:
Which of the following statements about the National Human Rights Commission is correct?
1.Mumbai serves as its Headquarters.
2.Justice K G Balakrishnan is the first Malayalee chairperson of National Human Rights Commission.
3.It is a statutory body which was established on 12 October 1993.
2005 - ലെ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?