App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നത്?

Aവകുപ്പ് 23

Bവകുപ്പ് 24

Cവകുപ്പ് 25

Dവകുപ്പ് 26

Answer:

A. വകുപ്പ് 23

Read Explanation:

Section 23 : കീഴ്ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നു എന്നിരുന്നാലും ഭരണഘടനയുടെ ആർട്ടിക്കിൾ 32, 226 പ്രകാരമുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും റിട്ട് അധികാരപരിധിയെ ബാധിക്കില്ല.


Related Questions:

Kerala State Information Commission formed on?
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
2019 ലെ വിവരാവകാശ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും കാലാവധി എത്ര വർഷമാണ് ?
വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?