ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച ആപ്ലിക്കേഷൻ ?Aശ്രം യോഗി മാന്‍-ധന്‍ യോജനBഇ - നാട്Cശരണ്യDതൊഴിൽ സേവാ ആപ്പ്Answer: D. തൊഴിൽ സേവാ ആപ്പ് Read Explanation: ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും പരിഹരിക്കപ്പെടാനും കഴിയുംRead more in App