Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പൂജയ്ക്ക് യോഗ്യത നേടിയ ആദ്യ വനിതാ പൂജാരി?

Aമീനാക്ഷി ദേവി

Bസുമംഗല

Cജയലക്ഷ്മി

Dകാർത്ത്യായനി അമ്മ

Answer:

C. ജയലക്ഷ്മി

Read Explanation:

  • ദേവസ്വം ബോർഡിന്റെ അംഗീകൃത സ്ഥാപനത്തിൽ നിന്നും പൂജ പഠനം പൂർത്തിയാക്കി


Related Questions:

കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ?
സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?