App Logo

No.1 PSC Learning App

1M+ Downloads
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

A6 സെ.മീ.

B9 സെ.മീ.

C15 സെ.മീ.

D7 സെ.മീ.

Answer:

A. 6 സെ.മീ.

Read Explanation:

നീളം = L, വീതി = B നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. 2L = 3B L = 3/2B ചുറ്റളവ്= 2(L + B)= 30 സെ.മീ. 2(3/2B + B) = 30CM 2(3B + 2B)/2 = 30 5B = 30 B = 6CM


Related Questions:

The ratio of the area of a square to that of the square drawn on its diagonal is :
ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
പാദത്തിന്റെ ആരം 7 സെന്റിമീറ്ററും ഉയരം 12 സെന്റീമീറ്ററുമുള്ള, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.
താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?