App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്തസ്തംഭത്തിന്റെ ആരത്തിന്റെയും വൃത്തസ്തൂപികയുടെ ആരത്തിന്റെയും അനുപാതം 1 : 2 ആണ്. അവയുടെ ഉയരം തുല്യമാണെങ്കിൽ, അവയുടെ വ്യാപ്തങ്ങളുടെ അനുപാതം കണ്ടെത്തുക

A1 : 3

B2 : 3

C3 : 4

D1 : 4

Answer:

C. 3 : 4

Read Explanation:

വൃത്തസ്തൂപികയുടെ വ്യാപ്തം = (π/3)r²h വൃത്തസ്തംഭത്തിന്റെ വ്യാപ്തം = πr²h വൃത്തസ്തംഭത്തിന്റെ ആരം = r1 വൃത്തസ്തൂപികയുടെ ആരം = r2 വൃത്തസ്തംഭത്തിന്റെയും വൃത്തസ്തൂപികയുടെയും വ്യാപ്തങ്ങളുടെ അനുപാതം = (πr1²h)/ (π/3)r2²h വൃത്തസ്തംഭത്തിന്റെ വ്യാപ്തം/വൃത്തസ്തൂപികയുടെ വ്യാപ്തം = (π(1)²h)/ (π/3)(2)²h ⇒ വൃത്തസ്തംഭത്തിന്റെ വ്യാപ്തം/വൃത്തസ്തൂപികയുടെ വ്യാപ്തം = (πh)/ (π/3)4h ⇒ വൃത്തസ്തംഭത്തിന്റെ വ്യാപ്തം/വൃത്തസ്തൂപികയുടെ വ്യാപ്തം = 3: 4


Related Questions:

A Carpet of 16 metres breadth and 20 metres length was purchased for Rs. 2496. It's cost per m² is
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?

The lengths of one side of a rhombus and one of the two diagonals are 6 cm each. Find the area of the rhombus (in cm2cm^2).

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?
Base and height of the triangle is 25 cm and 30 cm respectively. What is the 2/3rd area of the triangle?