App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?

Aവിഹിത പ്രതിരൂപണം

Bസുകര പ്രതിരൂപണം

Cമുൻവിധി പ്രതിരൂപണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിഹിത പ്രതിരൂപണം സുകര പ്രതിരൂപണം മുൻവിധി പ്രതിരൂപണം ഇവയെല്ലാം സംഭാവ്യെതര പ്രതിരൂപണങ്ങൾ ആണ് .


Related Questions:

ഏഴാമത്തെയും എട്ടാമത്തെയും വിലകളുടെ ആരോഹണ സഞ്ചിത ആവർത്തികൾ 32 ഉം 84 ഉം ആയാൽ എട്ടാമത്തെ വിലയുടെ ആവർത്തി എന്ത് ?
What is the mode of 10, 12, 11, 10, 15, 20, 19, 21, 11, 9, 10?
8,10,14,13,8,21,10,12,25,13,9 മധ്യാങ്കം കാണുക .
സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?
Find the median for the data 8, 5, 7, 10, 15, 21.