സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?Aഗണാത്മക ചരങ്ങൾBഗുണാത്മക ചരങ്ങൾCഉരുത്തിരിഞ്ഞ ചരങ്ങൾDപരിണിത ചരങ്ങൾAnswer: B. ഗുണാത്മക ചരങ്ങൾ Read Explanation: സംഖ്യപരമായി അളക്കാൻ കഴിയുന്നവയാണ് ഗണാത്മക ചരങ്ങൾ സംഖ്യപരമായി അളക്കാൻ കഴിയാത്തവയാണ് ഗുണാത്മകചരങ്ങൾRead more in App