ചുവടെ കൊടുത്തവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
Aപാർലമെന്ററി ജനാധിപത്യത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ഏജൻസി
Bഉദ്യോഗസ്ഥവൃന്ദത്തിനെതിരെയുള്ള നടപടികൾക്ക് എതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള സംവിധാനം
Cപൊതുനയം നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം
Dരാഷ്ട്രീയ സ്ഥിരത സുഗമമാക്കുന്നതിനുള്ള ഏജൻസി