App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏത് കാരണമാണ് പ്രധാനമായും ഇന്ത്യയെ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ നയിക്കുന്നത് ?

Aജല ദൗർലഭ്യത

Bവായുമലിനീകരണം കുറയ്ക്കാൻ

Cഇറക്കുമതി കുറയ്ക്കാൻ

Dആളോഹരി ഉപഭോഗം കുറയ്ക്കാൻ

Answer:

B. വായുമലിനീകരണം കുറയ്ക്കാൻ

Read Explanation:

പുതിയതും ചിലവുകുറഞ്ഞതുമായ ഊർജ സാങ്കേതിക വിദ്യയുടെ വരവും ഒപ്പം വായുമലിനീകരണത്തിലൂടെ മരണപ്പെടുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്തുമാണ് ഇന്ത്യ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ തയ്യാറെടുക്കുന്നതിലെ പ്രധാന കാരണങ്ങൾ.


Related Questions:

The Prevention of Food Adulteration Act പാസാക്കിയത് ഏത് വർഷം ?
സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ?
നോർത്ത് ഈസ്റ്റേൺ -സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ (NE-SEC) എവിടെ സ്ഥിതി ചെയ്യുന്നു ?
സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ ?
ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകൃതമായ വർഷം ഏത് ?