ചുവടെ കൊടുത്തവയിൽ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങളിൽ പെടാത്തതേത് ?Aബയോ ഡീസൽBസെല്ലുലോസിക് എഥനോൾCബയോ ഗ്യാസ്Dവെജിറ്റബിൾ ഓയിൽAnswer: B. സെല്ലുലോസിക് എഥനോൾ Read Explanation: സെല്ലുലോസിക് എഥനോൾ രണ്ടാം തലമുറ ജൈവ ഇന്ധനമാണ്. ബയോ എഥനോൾ ആണ് ഒന്നാം തലമുറ ജൈവ ഇന്ധനം.Read more in App