App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ "കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ" ഏതിന്റെ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aമുള

Bഈറ

Cചൂരൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • 1971 സ്ഥാപിതമായ കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആസ്ഥാനം അങ്കമാലിയാണ്

Related Questions:

ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?
ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ ?
Malabar cement factory is in :
ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?