App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ കൽക്കരി ഉത്പാദനത്തിൽ രാജ്യത്തെ ആദ്യ മൂന്ന് സംസ്ഥാനങ്ങളെ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ യഥാക്രമം ക്രമീകരിച്ചതേത് ?

Aഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌

Bജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ

Cജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്‌

Dഒഡീഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ

Answer:

C. ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്‌


Related Questions:

ജന്തുപദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?
തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?
ഡീനൈട്രിഫൈയിങ് ബാക്റ്റീരിയകൾ നൈട്രജൻ സംയുക്തങ്ങളെ വിഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് നൈട്രജൻ സ്വതന്ത്രമാക്കുന്ന പ്രക്രിയ ഏത് ?
ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിൻ്റെ നിലനിൽപ്പിൽ സ്വാധീനം ചെലുത്തുന്നതുമായ മറ്റു ജീവികളും അവയുടെ പ്രവർത്തങ്ങളെയും എന്ത് പറയുന്നു ?