App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിലെ ഊർജോല്പാദനത്തിനെ കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയതാര് ?

Aഏണെസ്റ്റ് റുഥർഫോഡ്

Bലെയ്മൻ സ്പിറ്റ്സർ

Cഹാൻസ്‌ ബേത്

Dആർതർ എഡിങ്ടൺ

Answer:

C. ഹാൻസ്‌ ബേത്


Related Questions:

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?
പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?
ഇന്ത്യയിലെ ബയോമാസ്സ്‌ ഉല്പാദനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തതേത് ?
എവിടെയാണ് അന്താരാഷ്ട്ര സോളാർ സഖ്യത്തിന്റെ ആസ്ഥാനം ?
സൗരരശ്മികളുടെ ഭാരവും മർദ്ദവും അളക്കുന്നതിനുള്ള ഉപകരണം നിർമ്മിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?