Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?

Aതീയുടെ കണ്ടുപിടിത്തം

Bമരത്തടികൾ കൂട്ടിക്കെട്ടിയുള്ള ജലയാത്ര

Cവേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കുന്നത്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി.


Related Questions:

Small stone tools with sharp points were used in the period subsequent to the Palaeolithic Age, known as the :
Which one of the following is a 'paleolithic site' ?
ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?
...................... began when humans started using metals instead of stone.
കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നപ്പോൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി മനുഷ്യൻ കണ്ടുപിടിച്ച ലോഹസങ്കരം ?