ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
Aഅഖില തിരുട്ട്
Bജാതിമീമാംസ
Cദര്‍ശനമാല
Dആത്മോപദേശ ശതകം
Aഅഖില തിരുട്ട്
Bജാതിമീമാംസ
Cദര്‍ശനമാല
Dആത്മോപദേശ ശതകം
Related Questions:
പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
(A) യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത.
(B) മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.
(C) ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.
സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
വി.ടി വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?