App Logo

No.1 PSC Learning App

1M+ Downloads

സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1851ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില് ജനനം
  2. സ്വാമിനാഥദേശികൾ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
  3. ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് പന്മനയിലാണ്.
  4. കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പി സ്വാമികളുടെ കൃതിയാണ്

    Aഒന്നും രണ്ടും തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cഒന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. ഒന്ന് മാത്രം തെറ്റ്

    Read Explanation:

     ചട്ടമ്പിസ്വാമികൾ 

    • ജനനം- 1853 ഓഗസ്റ്റ് 25
    •  ജന്മ സ്ഥലം- കൊല്ലൂർ 
    • തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലാര്ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ- ചട്ടമ്പിസ്വാമികൾ
    • തിരുവനന്തപുരത്ത് കല്ലുവീട്ടിൽ വച്ച് പട്ടി സദ്യ നടത്തിയ നവോത്ഥാന നായകൻ -ചട്ടമ്പിസ്വാമികൾ.
    • യഥാർത്ഥനാമം- അയ്യപ്പൻ 
    • മരണം- 1924 മേയ് 5

    Related Questions:

    അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
    Who founded Vidhya Pashini Sabha?
    വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം ?
    Who was the editor of 'Mitavadi' published from Calicut ?
    Who made a self proclaimed government at Valluvanad and Ernad after the Malabar Rebellion?