Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത് ?

Aതൂത്തുക്കുടി

Bമഹാബലിപുരം

Cദാമൻ

Dവിശാഖപട്ടണം

Answer:

C. ദാമൻ

Read Explanation:

  • ദാമൻ - പടിഞ്ഞാറൻ തീരപ്രദേശത്ത്
  • തൂത്തുക്കുടി - തെക്കെൻ   തീരപ്രദേശത്ത്. തമിഴ്നാട്ടിലെ ഒരു പ്രധാന തുറമുഖമാണ് തൂത്തുക്കുടി തുറമുഖം.
  • മഹാബലിപുരം - ഇന്നത്തെ കാഞ്ചിപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരം. 
  • വിശാഖപട്ടണം - ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കിഴക്കൻ തീരത്തുള്ള നഗരം. പ്രകൃതിദത്ത തുറമുഖം ആണ് ഇത്.

Related Questions:

ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
Which of the following languages has maximum number of speakers in India according to the Census 2011 data?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
Which entity is engaged in the preparation of tourism master plans, evolving strategies for new destination development, and offering consultancy services for tourism in Kerala?
1948-ൽ രണ്ട് പ്രധാന സ്വാതന്ത്ര്യസമരസേനാനികൾ മരിച്ചു. അവർ ആരെല്ലാം?