App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന മാസങ്ങൾ ഏതെല്ലാം ?

Aമാർച്ച്, ഏപ്രിൽ, മേയ്

Bജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ

Cഒക്ടോബർ, നവംബർ

Dഡിസംബർ മുതൽ ഫെബ്രുവരി വരെ

Answer:

D. ഡിസംബർ മുതൽ ഫെബ്രുവരി വരെ

Read Explanation:

Winter, occurring from December to February. The year's coldest months are December and January, when temperatures average around 10–15 °C (50–59 °F) in the northwest; temperatures rise as one proceeds towards the equator, peaking around 20–25 °C (68–77 °F) in mainland India's southeast.


Related Questions:

ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനങ്ങൾ ശതമാനടിസ്ഥാനത്തിൽ കൂടുതലുള്ള സംസ്ഥാനം ഏത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥ ടാഗോർ.
  2. ദേശീയ ഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.
  3. ലോകത്ത് ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഇന്ത്യയുടേതാണ്.
    നിലവിലെ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്‍റെ(KAT) ചെയർമാൻ ആരാണ് ?
    Which statement is true in reference to India's Nuclear Doctrine ?
    Bhopal gas tragedy struck in the year 1984, due to the leakage of the following gas: