App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള സർക്കാർ ആവിഷ്ക്കരിച്ച 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ലക്ഷ്യം ഏത് ?

Aതീരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുക

Bതീരപ്രദേശങ്ങളിൽ പുതുതായി റോഡുകൾ നിർമ്മിക്കുക

Cതീരപ്രദേശങ്ങൾ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക

Dഇവയൊന്നുമല്ല

Answer:

C. തീരപ്രദേശങ്ങൾ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക

Read Explanation:

  • 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതി - കേരളത്തിലെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്ത മാക്കുന്നതിന് ആരംഭിച്ച പദ്ധതി
  • ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹച്ചത് - മന്ത്രി എം.വി.ഗോവിന്ദൻ
  • ചലച്ചിത്ര താരം മഞ്ജു വാരിയരാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.



Related Questions:

'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്
ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?