App Logo

No.1 PSC Learning App

1M+ Downloads
ആദിവാസി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aകനവ്

Bസഹായഹസ്തം

Cസഹയാത്ര

Dകൂടെയുണ്ട്

Answer:

A. കനവ്

Read Explanation:

• ദുർബലരായ ഗോത്രവർഗ സ്ത്രീകൾക്ക് മൊബിലിറ്റിയുടെ പ്രാധാന്യം ഉൾപ്പെടുന്ന ലൈഫ് മാനേജ്മെൻറ് ടെക്നിക്കുകൾ ഉപയോഗിച്ച് ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതി


Related Questions:

2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
"സാമ്പത്തിക സാക്ഷരതാ പൂരം" എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത് ?
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?