App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?

A1753 - തൃപ്പടിദാനം

B1741 - കുളച്ചൽ യുദ്ധം

C1746 - പുറക്കാട് യുദ്ധം

D1742 - മാന്നാർ ഉടമ്പടി

Answer:

A. 1753 - തൃപ്പടിദാനം

Read Explanation:

1753 ൽ മാവേലിക്കര ഉടമ്പടി 1750 ൽ തൃപ്പടിദാനം


Related Questions:

കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?
Second 'Trippadidhanam' was done by?
മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി :