Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന - അമേരിക്കൻ ഭരണഘടന

Bഅമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം - 1789

Cഅമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയത് - തോമസ് ജഫേഴ്സൺ

Dരണ്ടാം continental കോൺഗ്രസ് സമ്മേളനം നടന്നത് - 1775

Answer:

C. അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയത് - തോമസ് ജഫേഴ്സൺ

Read Explanation:

അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയത് - ജെയിംസ് മാഡിസൺ


Related Questions:

ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തിയ അതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയില പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം ഏത്?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട 'സ്വാതന്ത്ര്യ പ്രഖ്യാപനം' ആരംഭിക്കുന്നത് ഏത് വാക്യത്തോടെയാണ്?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി ഏത്?
The Jamestown settlement was founded in?
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?