ചുവടെ കൊടുത്തിരിക്കുന്നവയിൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?
Aപരമാവധി ലാഭം എന്നതാണ് ലക്ഷ്യം
Bവിപണിയുടെമേൽ ഗവൺമെന്റിന്റെ നിയന്ത്രണം
Cഎല്ലാ വ്യക്തികൾക്കും സ്വത്ത് കൈവശം വയ്ക്കാനുള്ള അവകാശമുണ്ട്
Dവ്യവസായസ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം നിലനിൽക്കുന്നു
