Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അമർത്യകുമാർ സെന്നുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു
  2. 1998 ലാണ് നോബൽ സമ്മാനം ലഭിച്ചത്
  3. ക്ഷേമ സാമ്പത്തികശാസ്ത്രത്തിലെ മികച്ച സംഭാവനകൾക്കാണ് നോബൽ സമ്മാനം ലഭിച്ചത്

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അമർത്യകുമാർ സെൻ

    • സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അമർത്യകുമാർ സെൻ.

    • 1998 ലാണ് അമർത്യകുമാർ സെന്നിന് നോബൽ സമ്മാനം ലഭിച്ചത്

    • ക്ഷേമ സാമ്പത്തികശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾക്കാണ് നോബൽ ലഭിച്ചത്.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?
    ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമായി സാമ്പത്തികശാസ്ത്രത്തെ രൂപപ്പെടുത്തിയതാര് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 2019 ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം ?

    1. എസ്തർ ഡുഫ്ളോ
    2. മൈക്കൽ ക്രെമർ
    3. അഭിജിത് വിനായക് ബാനർജി
      ചുവടെ നല്കിയവയിൽ തൊഴിൽതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?
      സാധനങ്ങളുടെയും, സേവനങ്ങളുടെയും ഉൽപാദനപ്രക്രിയയിൽ ഒരു രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ, സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ചുവടെ തന്നിരിക്കുന്ന ഏതു ചോദ്യത്തിലാണ്?