App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ മെഡുല്ലയുടെ ധർമ്മം എന്ത്?

Aശ്വസനം

Bഹൃദയസ്പന്ദനം

Cദഹനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണ് മെഡുല്ല ഒബ്ലോംഗേറ്റ.
  • അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം ,ദഹനം  ഛർദ്ദിൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു.
  • ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്‌.
  • റിഫ്ലക്സ് പ്രവർത്തനങ്ങൾ മെഡുല ഒബ്ലാo ഗേറ്റയിലും സുഷുമ്നയിലും വച്ചാണ് നിർവഹിക്കപ്പെടുന്നത്.

Related Questions:

തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?
ഡിമൻഷ്യ ഏത് ശരീരഭാഗത്തേയാണ് ബാധിക്കുന്നത് ?
വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന ഇന്ന് തലച്ചോറിലെ ഭാഗം?
"ലിറ്റിൽ ബ്രെയിൻ "എന്നറിയപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം?
Which part of the brain controls higher mental activities like reasoning?