App Logo

No.1 PSC Learning App

1M+ Downloads
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?

Aസെറിബെല്ലം

Bമെഡുല ഒബ്ലാങ്കേറ്റ

Cസെറിബ്രം

Dഹൈപ്പോതലാമസ്

Answer:

C. സെറിബ്രം

Read Explanation:

മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെറിബ്രം (Cerebrum). സെറിബ്രൽ കോർട്ടക്സും ഹൈപ്പോതലാമസ്, ഒൾഫാക്ടറി ബൾബ് എന്നിവയും ചേർന്നതാണ് സെറിബ്രത്തിന്റെ ഘടന. മനുഷ്യമസ്തിഷ്കത്തിൽ, കേന്ദ്ര നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് സെറിബ്രം.


Related Questions:

Part of brain which serves as a relay station between body and cerebrum is?
ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം ?
image.png
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?
Smaller and faster brain waves indicating mental activity?